Kerala: Heavy rain forecast for 3 days
കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. കടലില്‍ പോയവര്‍ക്ക് തിരിച്ചുവരാന്‍ അറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഡാം അതോറിറ്റി മാനേജ്‌മെന്റ് നാളെ യോഗം ചേരും.
#Rain #Kerala